സുനിത വില്യംസ് : ബഹിരാകാശത്തിന്റെ കൂട്ടുകാരി
ഇന്ത്യൻ വംശജയായ പ്രശസ്ത അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും മുൻ നാവികസേനാ ഉദ്യോഗസ്ഥയുമാണ് സുനിത വില്യംസ്
ജനനം: സെപ്റ്റംബർ 19, 1965
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 600-ലധികം ദിവസങ്ങൾ ചെലവഴിച്ചു.
വനിതാ ബഹിരാകാശയാത്രികരിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം (62 മണിക്കൂർ 6 മിനിറ്റ്) നടത്തിയ റെക്കോർഡ് സ്വന്തമാക്കി.




.jpeg)






.jpeg)


.jpeg)
.png)


