-->

ഇ - വായനശാല

  വായനയ‍ുടെ അദ്‍ഭ‍ുതലോകത്തിലേക്ക് സ്വാഗതം

നമ്മുടെ കുഞ്ഞുങ്ങൾക്ക്... അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്ത്                                    പിടിക്കാൻ..... അതിലൂടെ പ്രതിസന്ധികളെ  നേരിടാനുള്ള ഊർജ്ജം സമാഹരിക്കാൻ                അവസരം ഒരുക്കി കൊണ്ട്  ഇ-വായനശാല എന്ന പേരിൽ  ഓൺലൈൻ ലൈബ്രറി ഒരുക്കുന്നു. 
ഡിജിറ്റൽ വായനയുടെ സാധ്യതകളെ 
ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് മുന്നേറാം..... 
വീട്ടിലിരിക്കുന്ന ഈ സമയങ്ങളിൽ നല്ല പുസ്തകങ്ങളുടെ  
സ്നേഹിതന്മാരായി നമുക്ക് മാറാം..... 
 അറിവിന്റെ ആകാശത്തിലേക്കു എല്ലാവർക്കും  സ്വാഗതം .....

അഭിപ്രായങ്ങളൊന്നുമില്ല: