-->

medisep -ചില വിവരങ്ങൾ

MEDISEP ID CARD 
സർക്കാർ ജീവനക്കാർക്കുള്ള  മെഡിസെപ്  ഐ.ഡി.കാര്‍‍ഡ്   ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം.
ഇത് കാർഡ് രൂപത്തിൽ ആക്കി സൂക്ഷിക്കാം.
മെഡിസെപ് ഐ.ഡിയാണ് യൂസര്‍ ഐ.ഡി.
PEN/PPO Number/Employee ID എന്നിവയാണ് പാസ്സ് വേര്‍ഡ്
 

👉medisep ID നമ്പർ ലഭിക്കുന്നതിന്  താഴെ നൽകിയ ലിങ്കിൽ പ്രവേശിച്ച് വേണ്ട വിവരങ്ങൾ നൽകി  printing ല‍ൂടെ ലഭിക്കുന്ന status card ന്റെ ഏറ്റവും മുകളിൽ medisep Id നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. 

     click here

👉Medisep Id card download ചെയ്യാനായി താഴെ നൽകിയ ലിങ്കിൽ പ്രവേശിച്ച് വേണ്ട വിവരങ്ങൾ നൽക‍ുക.
    click here

👉Medisep മായി ബന്ധപ്പെട്ട മറ്റ‍ു വിവരങ്ങൾ അറിയാനായി

     click here

അഭിപ്രായങ്ങളൊന്നുമില്ല: