-->

ലോക പരിസ്ഥിതി ദിനം - ക്വിസ്സ് യ‍ു പി വിഭാഗം

Gups chumathra

ലോക പരിസ്ഥിതി ദിനം - ക്വിസ്സ്  യ‍ു പി വിഭാഗം

************************** 
ഓരോ ചോദ്യത്തിന‍ും ഒര‍ു മാർക്ക്.
പങ്കെട‍ുക്ക‍ുക
**************************************

1. കേരളത്തിലെ ജൈവ ജില്ല എന്നറിയപ്പെടുന്നത്?
2. 2020ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
3.2020ലെ പരിസ്ഥിതി ദിന ആതിഥേയരാജ്യം ഏത്?
4.ലോക വന ദിനം എന്ന്?
5.കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം ' എന്ന ആത്മകഥ ആരുടേതാണ്

6.കൊക്കോകോള സമര നായിക എന്ന പേരിൽ അറിയപ്പെടുന്ന പരിസ്‌ഥിതി പ്രവർത്തക

7.പരിസ്ഥിതി പ്രസ്‌ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സംഘടന
8.ഹരിത വിപ്ലവം തുടങ്ങിയ രാജ്യം?
9.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
10.ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
11.കർഷകൻ്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?
12.കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
13.പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
14.നഖമുണ്ടെങ്കിലും വിരലില്ലാത്ത ജീവി

15.കേരളത്തിൽ കണ്ടൽ വനങ്ങൾ കൂടുതലുള്ള ജില്ല?
16.ഐക്യരാഷ്ട്ര സഭയുടെ പരിസ്‌ഥിതി സംഘടന? 
17.ഇന്ത്യയിൽ ഏത് മാസത്തിലോണ് വനമഹോത്സവം ആചരിക്കുന്നത്?
18.ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന മലയാളി?
19.പശ്ചിമഘട്ടത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
20.ഒരിലയുള്ള സസ്യം? 

അഭിപ്രായങ്ങളൊന്നുമില്ല: