നേടാം നുറുങ്ങറിവുകൾ.........
ചിറകില്ലാത്ത പക്ഷി?
*പെൻഗ്വിൻ*
ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
*കാക്ക*
ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന പക്ഷി?
*ആർട്ടിക്ടേൺ*
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം?
🔹 *1887*
ശരീനാരായണ ഗുരുവിൻ്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
*തലശ്ശേരി*
🟣 അമേരിക്കയുടെ ദേശീയ പക്ഷി?
*കഴുകൻ*
ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല?
*മലപ്പുറം*
🟣 ജനസംഖ്യ കുറഞ്ഞ ജില്ല?
*വയനാട്*
ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
*കാസർഗോഡ്*
ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം?
*ഇടുക്കി ഡാം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ