-->

ആറ്റം.

 🌹ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറുതും വിഭജിക്കാന്‍ കഴിയാത്തതുമായ കണികയാണ്‌ ആറ്റം.

🌹ആറ്റം. കണ്ടുപിടിച്ചത്‌ ജോണ്‍ ഡാള്‍ട്ടണ്‍ അണ്‌.

🌹1809 - ല്‍ അറ്റോമിക സിദ്ധാന്തം ആവിഷ്ടരിച്ചത്‌ ജോണ്‍ ഡാല്‍ട്ടണ്‍ ആണ്‌.

🌹ആറ്റം എന്ന പേരു നല്‍കിയത്‌ ഓസ്റ്റ്‌ വാള്‍ഡ്‌ ആണ്‌. (ഗ്രീക്ക്‌ സയന്റിസ്റ്റായ ഡെമാക്ലസ്‌ അറ്റോമോസ്‌ എന്ന         ഒരു കണം കണ്ടെത്തിയിരുന്നു. അറ്റോമോസ്‌ എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നുമാണ്‌ ഓസ്റ്റ്‌ വാള്‍ഡ്‌ ആറ്റം എന്ന         പേര്‌ നല്‍കിയത്‌ )

🌹ഒരു ആറ്റത്തിന്റെ കേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തിനെയാണ്‌ അറ്റോമിക നമ്പര്‍ എന്ന്‌പറയുന്നത്‌.

🌹അറ്റോമിക നമ്പറിനെ സൂചിപ്പികകുന്നത്‌  "Z" എന്ന അക്ഷരം കൊണ്ടാണ്‌.

🌹ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന‍ു ചുറ്റം വൃത്താകൃതിയില്‍ സഞ്ചരിക്കുന്ന ഇലക്ടോണുകളുടെ സഞ്ചാരപാത

    കണ്ടുപിടിച്ച വ്യക്തിയാണ്‌ നീല്‍സ്‌ ബോര്‍.

🌹ന്യൂക്ലിയസിന‍ു ചുറ്റുമുള്ള ഇലക്ടോണ്‍ വിന്യാസത്തിന്റെ ഫോര്‍മുല -- (2n2)

🌹ആറ്റത്തിന്റെ കേന്ദ്രത്തിനു ചുറ്റും ഇലക്നോണുകള്‍ സഞ്ചരിക്കുന്ന പാതയെ ഷെല്‍ എന്ന്‌ പറയുന്നു.

🌹സ്ഥിരത കൈവരിക്കണമെങ്കില്‍ ഒരു ആറ്റത്തിന്റ ബാഹ്യമത ഷെല്ലില്‍ 8 ഇലക്നോണുകള്‍

    ഉണ്ടായിരിക്കണം. (ഇങ്ങനെ 8 ഇലക്നോണുകള്‍ ഉള്ള അവസ്ഥയെ അഷ്ടകം പൂര്‍ത്തീകരിച്ചു എന്നു

    പറയുന്നു)

🌹ഒരു ആറ്റത്തിന്റെ മാലിക കണങ്ങളാണ്‌ പ്രോട്ടോണ്‍, നൃട്രോണ്‍,ഇലക്നോണ്‍ എന്നിവ.

🌹ആറ്റത്തിന്റെ  പോസിറ്റീവ് ചാർജ‍ുളള കണമാണ്‌ പ്രോട്ടോണ്‍.

🌹ആറ്റത്തിന്റെ നെഗറ്റീവ്‌ ചാര്‍ജുള്ള കണമാണ്‌ ഇലക്ടോണ്‍.

🌹ആറ്റത്തിന്റെ ചാര്‍ട്ില്ലാത്ത കണമാണ്‌ ന്യൂട്രോണ്‍.

🌹 ആറ്റത്തിന്റെ ന്യൂ്സിയസിനുള്ളിലെ പ്രോട്ടോണ്‍ കണങ്ങളെ പരസ്തരം ബന്ധിപ്പിച്ചു നിര്‍ത്തുന്നത്‌

     ന്യൂട്രോണുകളാണ്‌.

 🌹ഒരു ആറ്റത്തിന്റെ കേന്ദ്രത്തില്‍ എത്ര പ്രോട്ടോണുകള്‍ ഉണ്ടോ അത്രയും തന്നെ ഇലക്ടനോണുകള്‍

      ന്യ‍ൂക്ലിയസിന്‌  ച‍ുറ്റും കറങ്ങി കൊണ്ടിരിക്കും.

🌹ആറ്റത്തിന്റെ കേന്ദ്രത്തിന്റെ ചാര്‍ജ്‌ പോസിറ്റീവ്‌ ആണ്‌. എന്നാല്‍ ആറ്റത്തിന്‌ ചാര്‍ജില്ല.




അഭിപ്രായങ്ങളൊന്നുമില്ല: