-->

സ്കൂൾ മാന്വൽ - സ്കൂൾ പ്രവർത്തന രേഖ

 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഭരണകൂടവും പ്രാദേശിക ജനതയും അഭ്യുദയകാംക്ഷികളും എല്ലാമടങ്ങുന്ന നമ്മുടെ പള്ളിക്കൂടങ്ങൾ ഇന്നൊരു ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ, സ്കൂൾ പ്രവർത്തനങ്ങളുടെ ഏകീകൃത രീതിയെ പറ്റി കൃത്യമായ നിയമാവ ലികളോ മാർഗ്ഗരേഖകളോ നിലവിലില്ലാത്തത് പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു.

കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്ന കീഴ് വഴക്കങ്ങളെയാണ് അവലംബമായി പലരും സ്വീകരിച്ചു പോരുന്നത്. ഒരു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ പ്രധാന നിർവ്വഹണകേന്ദ്രമായ സ് കൂളുകളുടെ പ്രവർത്തനത്തിന് കൃത്യമായ മാന്വൽ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന അഭിപ്രാ യം വിദ്യാഭ്യാസ പ്രവർത്തകർ പലപ്പോഴും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പ്രവർത്തന മാന്വൽ പുറത്തിറക്കുന്നത്.

സ്കൂൾ മാന്വൽ വായിക്കാനായി

ഇവിടെ ക്ലിക്ക് ചെയ്യുക.


അഭിപ്രായങ്ങളൊന്നുമില്ല: