-->
ലോക തൈറോയ്ഡ് ദിനം (World Thyroid Day) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോക തൈറോയ്ഡ് ദിനം (World Thyroid Day) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലോക തൈറോയ്ഡ് ദിനം (World Thyroid Day) May - 25

ഇന്ന് മെയ് 25, ലോക തൈറോയ്ഡ് ദിനം.

തൈറോയ്ഡിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമില്ല. എന്നാല്‍ തൈറോയ്ഡിനെ കുറിച്ചുളള കൂടുതല്‍ അറിവ് കുറവായിരിക്കും. മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.