-->

ഏലം





CSS Website Layout



സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലം.ഇംഗ്ലീഷിൽ ഇതിന്റെ പേര്‌ കാർഡമം (Cardamom) എന്നാണ്‌.ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ഏലത്തരിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങൾ, ഛർ‌ദ്ദി, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.



അഭിപ്രായങ്ങളൊന്നുമില്ല: