-->
വര‍ൂ ...... പഴയ പാഠപ‍ുസ്തകങ്ങളിലേക്ക് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വര‍ൂ ...... പഴയ പാഠപ‍ുസ്തകങ്ങളിലേക്ക് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വര‍ൂ ...... പഴയ പാഠപ‍ുസ്തകങ്ങളിലേക്ക്

 നമ്മൾ സ്കൂളിൽ പഠിച്ച പുസ്തകങ്ങൾ ഓർമയുണ്ടോ? അവയൊക്കെ ഒന്നുകൂടി മറിച്ച് നോക്കണമെങ്കിൽ ഇതാ അവയെല്ലാം ഇവിടെയുണ്ട്:
ക്ലാസ് കേരള പാഠാവലി (മലയാളം)
 ഒന്നാം ക്ലാസ്  

 രണ്ടാം ക്ലാസ് 

 മൂന്നാം ക്ലാസ്
 നാലാം ക്ലാസ് 

ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ ഉദ്യമത്തിന് ഇതുവരെ കണ്ടെടുക്കാനായ മുഴുവൻ സ്കൂൾ ബുക്കുകളും ഇവിടുണ്ട്:
Click here
ഈ ഉദ്യമത്തിലൂടെ പുറത്തുവന്ന പുസ്തകശേഖരങ്ങളിൽ മിക്കവയും ഇവിടെ ലഭ്യമാണ്.

Click here

ഡോ. ഹെർമൻ ഗുണ്ടർട്ട് തിരികെപ്പോയപ്പോൾ കൂടെക്കൊണ്ടുപോയ രേഖകളിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ടവയിൽ ജർമനിയിലെ ത്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണാൻ സന്ദർശിക്കുക:

Click here

ഗ്രന്ഥപ്പുര പ്രവർത്തകരുടെ ശ്രമഫലമായി പുറത്തുവരികയും, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത, മലയാളികളുടെ പ്രിയ നിഘണ്ടു *ശബ്ദതാരാവലി* ഓൺലൈനായി ഉപയോഗിക്കുവാൻ

 Click here 
വരൂ, നമുക്ക് പിന്നിട്ട ആ ബാല്യത്തിലേക്കൊന്നുകൂടി എത്തിനോക്കാം. അതോടൊപ്പം നമ്മുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും കൂടി ആ സന്തോഷം പങ്കുവെയ്ക്കാം.