-->

GK 3

 നേടാം അറിവിൻ ന‍ുറ‍ുങ്ങുകൾ .....

 🟣 ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്ന സംസ്ഥാനം?
🔹 *തമിഴ്നാട്*

🟣 ഒരു ചലച്ചിത്ര നടൻ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം?
🔹 *തമിഴ്നാട്*

🟣 ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🔹 *കർണാടക*

🟣 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🔹 *കർണാടക*

🟣 ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?
🔹 *ഷാങ്ഹായ്*

🟣 ലോകത്തിലെ ഏറ്റവും ചെറിയ നദി?
🔹 *റോ നദി*

🟣വയനാടിൻ്റെ ആസ്ഥാനം?
🔹 *കൽപ്പറ്റ*

🟣 പരാചീന കാലത്ത് അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല?
🔹 *കാസർഗോഡ്*

🟣 വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
🔹 *കശുവണ്ടി*

🟣 പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?
🔹 *കശുമാവ്*

അഭിപ്രായങ്ങളൊന്നുമില്ല: