-->
School Manuel 2022 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
School Manuel 2022 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്കൂൾ മാന്വൽ - സ്കൂൾ പ്രവർത്തന രേഖ

 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഭരണകൂടവും പ്രാദേശിക ജനതയും അഭ്യുദയകാംക്ഷികളും എല്ലാമടങ്ങുന്ന നമ്മുടെ പള്ളിക്കൂടങ്ങൾ ഇന്നൊരു ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ, സ്കൂൾ പ്രവർത്തനങ്ങളുടെ ഏകീകൃത രീതിയെ പറ്റി കൃത്യമായ നിയമാവ ലികളോ മാർഗ്ഗരേഖകളോ നിലവിലില്ലാത്തത് പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു.