-->
ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം (World Multiple Sclerosis Day) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം (World Multiple Sclerosis Day) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം (World Multiple Sclerosis Day)-May 30

 ഇന്ന് മെയ്‌ 30 ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.