നേടാം അറിവിൻ നുറുങ്ങുകൾ .....
സഗന്ധ നെല്ലിനങ്ങളുടെ കൃഷിയിലൂടെ പ്രശസ്തമായ ജില്ല?
*വയനാട്*
കാറ്റ് വീഴ്ച രോഗം ബാധിക്കുന്ന വിള?
*തെങ്ങ്*
ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയത് എപ്പോൾ?
*2011 നവംബർ 4*
ആരുടെ കൃതിയാണ് പാത്തുമ്മയുടെ ആട്?
*വൈക്കം മുഹമ്മദ് ബഷീർ*
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം?
*ചിൽക്ക*
സൈലൻ്റ് വാലി ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി?
*സിംഹവാലൻ കുരങ്ങ്*
ഇസ്രായേലിലെ ഭാഷ?
*ഹീബ്രു*
അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?
*മരവാഴ*
ഭക്ത കവി എന്നറിയപ്പെടുന്ന കവി ?
*പൂന്താനം*
In the wonderland of Numbers എന്ന കൃതി രചിച്ചതാര്?
*ശകുന്തളാദേവി*🟣
മലയാളത്തിലെ പ്രശസ്തനായ സഞ്ചാര സാഹിത്യകാരൻ?
🔹 *എസ്.കെ പൊറ്റക്കാട്*
നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
🔹 *ഗാന്ധിജി*
🟣 നയൂമോണിയ ബാധിക്കുന്ന ശരീരഭാഗം?
🔹 *ശ്വാസകോശo*
🟣 ഇന്ത്യയിൽ പിൻ കോഡ് സമ്പദായം ഏർപ്പെടുത്തിയ വർഷം?
🔹 *1972 ആഗസ്റ്റ് 15*
🟣 തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
🔹 *ഈജിപ്ത്*
🟣 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്?
🔹 *വിജയ്.ബി.ഭട്കർ*
🟣ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ?
🔹 *മൈക്രോ ബാക്ടീരിയം* *ട്യൂബർകുലോസ്*
കത്രിമമായി നിർമിക്കപ്പെട്ട ആദ്യത്തെ ലോഹം?
🔹 *ടെക്നീഷ്യം*
മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം?
🔹 *ലിഥിയം*
🟣 അൾട്രാ വൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്?
🔹 *ക്രൂക്ക്സ് ഗ്ലാസ്*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ