-->

കുരുമുളക്



CSS Website Layout



കുരുമുളക്

കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ് കുരുമുളക്‌. പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് അത്യുല്‍പ്പാദന ശേഷിയുള്ള 7 കുരുമുളക് ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയ്യൂര്‍ 3, പന്നിയൂര്‍4, പന്നിയൂര്‍5, പന്നിയൂര്‍6, പന്നിയൂര്‍7 എന്നിങ്ങനെ.

അഭിപ്രായങ്ങളൊന്നുമില്ല: