-->

മതങ്ങൾ

 ആമ‍ുഖം

'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്  Religion എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം. മതം എന്ന മലയാളപദത്തിന് അഭിപ്രായം, അറിവ് എന്നിങ്ങനെ അർത്ഥമ‍ുണ്ട്. മന‍ുഷ്യനെ ഉത്തമ സംസ്‍കാരമ‍ുളളവരാക്കാൻ വേണ്ട അറിവ‍ുകള‍ും ശരിയായ അഭിപ്രായങ്ങള‍ുമാണ് മതം. ലോകത്ത് വിവിധ മതങ്ങൾ നിലവില‍ുണ്ട്. വിവിധ മതങ്ങള‍ുടെ അടിസ്ഥാന പരമായ ചില കാര്യങ്ങൾ അറിയാൻ ശ്രമിക്കാം.
























                        



അഭിപ്രായങ്ങളൊന്നുമില്ല: