-->

മതത്തെക്ക‍ുറിച്ച‍ുളള പ്രശസ്തര‍ുടെ വാക്ക‍ുകൾ

  •  മതം വെറുപ്പല്ല  സാഹോദര്യമാണ്  - ഗാന്ധിജി
  • “പ്രാര്‍ഥനക്കു ശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല.  എന്റെ സര്‍വശക്തിയും ദൈവദത്തമാണ്‌” - ഗാന്ധിജി 
  • മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വചനം ആരുടേതാണ് ?                                                        Ans)  കാറൽ മാർക്സിന്റെ


അഭിപ്രായങ്ങളൊന്നുമില്ല: