-->

ഉത്തരവാദിത്തം

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നവരാണ്‌ ഇന്ന് നമ്മളിൽ പലരും. പ്രത്യേകിച്ച്‌ പുതിയ തലമുറയിലെ ചെറുപ്പക്കാർ. എന്നാൽ ശരീരത്തിനും മനസ്സിനും ശക്തിയും ആരോഗ്യവുമുള്ളപ്പോൾ നാം വലിയ ഭാരങ്ങളെടുക്കാൻ തയ്യാറായാൽ തുടർന്നുള്ള യാത്ര സുഗമവും ക്ലേശരഹിതവുമായിരിക്കും. ആരോഗ്യമുള്ളപ്പോൾ വലിയ ഭാരങ്ങൾ ചുമക്കാൻ മടി കാണിക്കാത്തവർക്ക്‌ അരോഗ്യം ക്ഷയിക്കുന്ന കാലത്ത്‌ ജീവിതം ഒരിക്കലും ഒരു ഭാരമാവുകയില്ല.


അഭിപ്രായങ്ങളൊന്നുമില്ല: