Maternity ലീവ് സംബന്ധിച്ച് -
*** 180 ദിവസം ആണ് കാലയളവ്.
*** ഡെലിവറി ക്ക് മുന്നെയോ ഡെലിവറി ശേഷമോ എടുക്കാം.
***മറ്റേണിറ്റി ലീവ് ന് പരിധി ഇല്ല.
***സർവീസ് il എത്ര തവണ വേണമെങ്കിലും ലഭിക്കും.
***180 ദിവസം EL സാലറി ( മുഴുവൻ ശമ്പളം ആൻഡ് allowance) ലഭിക്കും. ( ശ്രദ്ധിക്കുക ഡ്യൂട്ടി ചെയ്യുമ്പോൾ മാത്രം ലഭിക്കുന്ന അലവൻസ് ഉണ്ടെങ്കിൽ അത് ലഭിക്കില്ല. Eg - Jphn തസ്തികയിൽ ഉള്ള ജീവനക്കാർക്ക് ലഭിക്കുന്ന PCA ഈ കാലയളവിൽ കിട്ടില്ല. Lab technician ന് ലഭിക്കുന്ന റിസ്ക് അലവൻസ് ഉണ്ടെങ്കിൽ അതും കിട്ടില്ല) ( EL സാലറി എന്നത് ശ്രദ്ധിക്കുക)
*** പുതിയത് ആയി സർവീസ് il പ്രവേശിക്കുന്ന ഒരു ജീവനക്കാരി ആ സമയത്ത് ( ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് pregnant or delivery ക്കു ശേഷം ആണെങ്കിലും ) ജോയിൻ ചെയ്തു ""അടുത്ത ദിവസം മുതൽ"" ലീവ് ലഭിക്കും. ഡെലിവറി ക്കു മുൻപ് ആണെങ്കിൽ 180 ദിവസം എടുക്കാം. ഡെലിവറി ക്കു ശേഷം ആണെങ്കിൽ ഡെലിവറി certificate തീയതി പ്രകാരം 180 ഇൽ ബാക്കി ഉള്ള ദിവസങ്ങൾ എടുക്കാം.
***ജീവനകാരി ചെയ്യണ്ടത് - ഫോം 13 il ലീവ് അപേക്ഷ നൽകുക. ലീവ് il പ്രവേശിക്കുക. (MC വേണ്ട. മറ്റേണിറ്റി ലീവ് nu medical certificate വേണ്ട)
**** ജീവനക്കാരൻ്റെ sb സൂക്ഷിക്കുന്ന സ്ഥാപന മേധാവിക്ക് ലീവ് പാസ്സ് ആക്കാം.
**** ഗസറ്റഡ് ജീവനക്കാരി ആണെങ്കിൽ ലീവ് ഫോം അതായത് ഫോം 13 AG യിലേക്ക് അയക്കണം. ഒപ്പം RTC യും അയക്കണം. തുടർന്ന് ലീവ് il പ്രവേശിക്കാം. ലീവ് കലയാവിൽ ലീവ് സ്ലിപ് update ആകുന്നത് പ്രകാരം ലീവ് സാലറി എടുക്കാം. ലീവ് ന ശേഷം joining RTC അയച്ച് regular സാലറി സ്ലിപ് update ആയ ശേഷം regualr സാലറി വാങ്ങാം.
*** NGO ജീവനക്കാരുടെ കാര്യത്തിൽ Establishment വിഭാഗം ചെയ്യണ്ടത് -
ലീവ് പാസ് ആക്കി proceedings ആക്കുക. SB yil എന്ട്രി കൊടുക്കുക. ലീവ് account നേ ബാധിക്കുകയില്ല. എങ്കിലും sb yil body yil എഴുതുക.
***Spark il ചെയ്യേണ്ട കാര്യങ്ങളുണ്ട്. അതും ഓഫീസിൽ.നിന്നും ചെയ്യും.
****Spark ചെയ്യുന്നവർക്ക് വേണ്ടി ആണ്
**service matters - personal details - leave availed il ചേർക്കുക. ( ഗസറ്റഡ് & നോൺ ഗസറ്റഡ് ജീവനക്കാർക്ക് സ്പാർക്ക് il എൻട്രി കൊടുക്കേണ്ടത് DDO തന്നെ ആണ്.)
##### ML പ്രൊബേഷൻ നു് ഡ്യൂട്ടി ആണ്. Prefix and suffix ഉണ്ടെങ്കിൽ അതും ഡ്യൂട്ടി ആണ്. പ്രൊബേഷൻ നീണ്ടു പോകില്ല.
**എന്നാല് EL ന് പരിഗണിക്കുകയില്ല.)#####
*** ഇതിനോട് അനുബന്ധിച്ച് പറയണ്ട മറ്റൊരു ലീവ് കൂടി ഉണ്ട്. Maternity ലീവ് nod ഒപ്പം ആവശ്യം എങ്കിൽ ജീവനക്കാരി ക്ക്
---------60 ദിവസം LWA ------------
എടുക്കാം. ഈ ലീവ് nu പ്രത്യേകത ഉണ്ട്.
*Maternity ലീവ് ന് ശേഷം ജോയിൻ ചെയ്യാതെ തന്നെ lwa യില് പ്രവേശിക്കാം.
*ഇത് lwa ആണെങ്കിൽ കൂടി ഇൻക്രിമെൻ്റ് ഗ്രേഡ് പെൻഷൻ ഇവക്ക് എല്ലാം പരിഗണിക്കും.
*എന്നാല് "പ്രൊബേഷൻ" ന് പരിഗണിക്കില്ല.
*ഇതിനും MC വേണ്ട.
* MC ഇല്ലെങ്കിലും ഇത് ഇൻക്രിമെൻ്റ് ന് പരിഗണിക്കും. മറ്റു lwa അങ്ങനെ അല്ല.
------------ ഇത് കൂടാതെ മറ്റേണിറ്റി ലീവ് ന് ഒപ്പം മറ്റു ക്രെഡിറ്റ് il ഉള്ള ലീവ് ഉം combine ചെയ്യാം. എന്നാല് അതിനു മെഡിക്കൽ സർട്ടിഫക്കറ്റ് വേണം. കുഞ്ഞിന് പ്രത്യേക പരിഗണന ആവശ്യം ഉണ്ടെന്നു കാണിച്ച് medical സർട്ടിഫിക്കറ്റ് വാങ്ങി അതിൻ്റെ അടിസ്ഥാനത്തിൽ ആണ് ലീവ് എടുക്കേണ്ടത്. -----------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ