USS പരിശീലനത്തിന്റെ ഭാഗമായി 5, 6, 7 ക്ലാസുകളിലെ സയൻസ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓൺലൈൻ ടെസ്റ്റ് സീരീസ് നടത്തുന്നു. എല്ലാവരും പങ്കെടുക്കുക. താഴെ നൽകിയ ലിങ്ക് വഴി ടെസ്റ്റിൽ പങ്കെടുക്കാം.
ഇന്ന് എഴാം ക്ലാസിലെ മണ്ണിൽ പൊന്നുവിളയിക്കാം എന്ന പാഠഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവസാനം View score ൽ അമർത്തി നിങ്ങളുടെ സ്കോറും സ്ക്രീൻ മുകളിലേക്ക് നീക്കി ഉത്തരങ്ങളും കാണാവുന്നതാണ്. submit another response click ചെയ്ത് വീണ്ടും പരിശീലിച്ച് മുഴുവൻ സ്‍കോറും നേടുക.പങ്കെടുക്കുന്നതിനായി താഴെയുളള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുൻ ടെസ്റ്റ് സീരിസിൽ പങ്കെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
2 അഭിപ്രായങ്ങൾ:
Very useful
Please upload English medium Questions
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ