-->

USS Basic science online test series - 1

🌷🌷🌷🌷🌷

USS പരിശീലനത്തിന്റെ ഭാഗമായി 5, 6, 7 ക്ലാസുകളിലെ സയൻസ്   പാഠഭാഗങ്ങനെ അടിസ്ഥാനമാക്കി ഓൺലൈൻ ടെസ്റ്റ് സീരീസ്  നടത്തുന്നു. എല്ലാവരും പങ്കെടുക്കുക. വീണ്ടും പരിശീലിക്കുക. 

താഴെ നൽകിയ ലിങ്ക് വഴി ടെസ്റ്റിൽ പങ്കെടുക്കാം.

ഇന്ന് അഞ്ചാം ക്ലാസിലെ സസ്യലോകത്തെ അടുത്തറിയാം എന്ന പാഠഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവസാനം View score ൽ അമർത്തി നിങ്ങളുടെ സ്കോറും സ്ക്രീൻ മുകളിലേക്ക് നീക്കി ഉത്തരങ്ങളും കാണാവുന്നതാണ്.

Test series- 1


അഭിപ്രായങ്ങളൊന്നുമില്ല: