
1) ജിനുവിന്റെ ടീച്ചർ കാണിച്ച മാജിക് ഓർമയില്ലേ.
സുതാര്യമായ രണ്ട് ഗ്ലാസുകൾ മേശപ്പുറത്ത് വയ‍്ക്കുന്നു.ഒരു ഗ്ലാസിൽ പിങ്ക് നിറമുളള വെള്ളം ഒഴിക്കുന്നു. രണ്ടാമത്തെ ഒഴിഞ്ഞ ഗ്ലാസിലേക്ക് ഈ ദ്രാവകം ഒഴിക്കുക.എന്താണ് സംഭവിച്ചത് ?
ഈ മാജിക്കിന്റെ രഹസ്യം എന്തായിരിക്കും?
ടീച്ചർ എടുത്ത പിങ്ക് നിറത്തിലുളള ദ്രാവകം പതിമുകവെളളമാണ്. ആസിഡു ഗുണമുളള ഒരു ദ്രാവകം ടീച്ചർ രണ്ടാമത്തെ ഗ്ലാസിൽ ചേർത്തിട്ടുണ്ടാകും. ആസിഡുകൾ പതിമുകവെളളത്തെ മഞ്ഞനിറമാക്കിമാറ്റുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ