-->

GK 4

  ഹദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
🔹 *മെഡുല ഒബ്ലാംഗേറ്റ*
 കരുണ സാഗർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?
🔹 *ഈശ്വര ചന്ദ്ര വിദ്യാസാഗർ*
 മിൽമയുടെ ആസ്ഥാനം?
🔹 *തിരുവനന്തപുരം*
ഉരുളക്കിഴങ്ങിൻ്റെ ജന്മദേശം?
🔹 *പെറു*
 വാനിലയുടെ ജന്മദേശം?
🔹 *മെക്സിക്കോ*
കോശത്തെ കുറിച്ചുള്ള പഠനം?
🔹 *സൈറ്റോളജി*
 ഭഗർഭജലത്തിൽ എണ്ണയുടെ അളവ് നിർണയിക്കുന്നത്?
🔹 *ഗ്രാവി മീറ്റർ*
 മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത്?
🔹 *വർഷമാപിനി*
 കപ്പൽ യാതകളിൽ ദിശ കണ്ടു പിടിക്കാൻ സഹായിക്കുന്നത്?
🔹 *മാരിനേഴ്സ് കോംപസ്*
 കാറ്റിൻ്റെ വേഗത അളക്കാൻ ഉപയോഗിക്കുന്നത്?
🔹 *അനിമോമീറ്റർ*

അഭിപ്രായങ്ങളൊന്നുമില്ല: