ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടുത്തെ കലകളെ സമ്പുഷ്ഠമാക്കുന്നു. വൈവിദ്ധ്യമേറിയതാണ് കേരളസംസ്കാരം.. വിവിധ ജാതിമതങ്ങള്‍ വിശ്വസിക്കുന്നവരുടെ ആരാധനയും ആചാരവുമായും ബന്ധപ്പെട്ട നിരവധി കലാരൂപങ്ങള്‍ ഇവിടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. കേരളം തനതു കലകള്‍ക്ക് പ്രസിദ്ധമാണ്.
ഈ ആശയത്തെ മഹാകവി വൈലോപ്പിള്ളി ഇങ്ങനെ ആവിഷ്ക്കരിച്ചിരിക്കുന്നു:
"നാനാജാതി മതങ്ങള്‍ക്കേകം
നാകം തീര്‍ത്തൊരു കേരളമേ
തമ്മില്‍ തീണ്ടാതവയെപ്പലപല
താവളമേകിയിരുത്തീ നീ
നെല്ലും മോരും കല്ലും കൊണ്ടേ
നെയ്തു നീ പൊതു സംസ്കാരം"
കേരളത്തിലെ വിവിധ കലാരൂപങ്ങളെക്കുറിച്ചുളള വിവരിക്കുന്ന കേരള സാംസ്‍കാരിക വകുപ്പിന്റെ വൈബ് സൈറ്റ് സന്ദർശിക്കുന്നതിനായി
വിവിധ കലകളെ പരിചയപ്പടാം...ഓർമ പുതുക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ