-->

സമയം

 എല്ലാവർക്കും ഒരു സമയമുണ്ട്‌. ആ സമയമെത്തുന്നത്‌ വരെ പൊരുതി നിൽക്കാനുള്ള ക്ഷമയും സഹനശക്തിയും നമുക്കുണ്ടാവണം. കൂടെ കഠിന പ്രയത്നവും താൽപ്പര്യവും ആത്മധൈര്യവും വേണം.വിജയം ആർക്കും കൈപ്പിടിയിലൊതുക്കാം.എന്നാൽ ഇന്നത്തെ കാലത്ത് കാത്തിരിക്കാൻ ആർക്കും സമയമില്ല. പെട്ടെന്ന് ഉദ്ദേശിച്ച കാര്യം സാധിക്കണം. മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്നല്ലേ ചൊല്ല്... ക്ഷമയോടെ കാത്തിരിക്കുക.... വിജയത്തിലെത്തും.. തീർച്ച.


അഭിപ്രായങ്ങളൊന്നുമില്ല: