മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു. യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29-ന് നടത്തപ്പെട്ടിരുന്ന കണ്വെന്ഷന് ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ഡിസംബര്‍ 20-ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടു.
First Menu
- Home
- SSK resources
- General resources
- USS ചോദ്യശേഖരം
- USS BS പാഠഭാഗ വിശകലനം
- LSS ചോദ്യശേഖരം
- USS/LSS-GK ചോദ്യശേഖരം
- ദിനാചരണ ക്വിസ് -online
- ദിനാചരണ ക്വിസ്
- ദിനവിശേഷങ്ങൾ
- USS BS online test
- ശബ്ദതാരാവലി
- Pretest
- സന്നദ്ധതാപ്രവർത്തനങ്ങൾ
- ദിനങ്ങളെ അറിയാം
- Glittering English
- Information Technology
- പഠനമികവു രേഖ
- Previous Question
- School wiki
- New textbooks
- New Teachers Text
- Activity Books
- വിജയസ്പർശം
- KITE-GNU-Linux-22.04.4-1
ലോക ജൈവ വൈവിധ്യ ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോക ജൈവ വൈവിധ്യ ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)