-->
ദേശീയ കപ്പലോട്ട ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദേശീയ കപ്പലോട്ട ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ത്യയുടെ ആദ്യ അന്തർദേശീയ ജലപാതയിലൂടെയുള്ള കപ്പൽ യാത്ര ....ദേശീയ കപ്പലോട്ട ദിനം -ഏപ്രിൽ 5

National Maritime Day

ഇന്ത്യയിൽ ആദ്യമായി അന്തർദേശീയ ജലപാതയിൽ കപ്പൽ യാത്ര നടത്തിയത് 1919ഏപ്രിൽ 5 നാണ്. 1919 ഏപ്രിൽ 5ന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് കപ്പൽ കയറിയ ആദ്യത്തെ ഇന്ത്യൻ കപ്പൽ “എസ് എസ് ലോയൽറ്റി” (സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡിന്റെ ആദ്യ കപ്പൽ) സ്മരണയ്ക്കായി നാഷണൽ മാരിടൈം ദിനം (എൻഎംഡി) എല്ലാ വർഷവും ഇന്ത്യയിൽ ഏപ്രിൽ 5ന് ആചരിക്കുന്നു.