-->

അക്കാദമിക മാസ്റ്റർ പ്ലാൻ കരട് നിർദേശങ്ങൾ-2022

 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമികരംഗം കൂടുതൽ ശക്തമാക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയാറാക്കി. പല വിദ്യാലയങ്ങളും മാസ്റ്റർ പ്ലാനുകൾക്കനുസരിച്ച് മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി നല്ല മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്ക് തയാറെടുക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഇത്തരം നേട്ട ങ്ങൾ നാഴികക്കല്ലുകളാണ്.

വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്ന തിന് നിലവിലുള്ള സ്ഥിതിയുടെ അവസ്ഥാവിശകലനം കൃത്യമായി നടത്തേണ്ടതുണ്ട്.

നിലവിലെ മികവുകളും പരിമിതികളും പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ യഥാർഥപ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ കണ്ടെത്താനും അവ പരിഹരിച്ച് മുന്നേറാനും കഴിയും.

സ്കൂൾതല മാസ്റ്റർപ്ലാൻ രൂപീകരണം - കരട് നിർദേശങ്ങൾ കാണാനായി - ഇവിടെ ക്ലിക്ക് ചെയ്യുക


അഭിപ്രായങ്ങളൊന്നുമില്ല: