-->

ഏഴാം ക്ലാസ് അടിസ്ഥാനശാസ്‍ത്രം രണ്ടാം യ‍ൂണിറ്റ് - സയൻസ് കിറ്റിലേക്കാവശ്യമായ സാമഗ്രികൾ

ഹോം ലാബിൽ ഒരുക്കേണ്ട സാമഗ്രികൾ

..........................................................

1.സുതാര്യമായ ഗ്ലാസുകൾ/ ലേഹ്യകുപ്പികൾ - 2 ( പരസ്യം നീക്കം ചെയ്തത്)/ സ‍ുതാര്യമായ ഡിസ്പോസിബിൾ ഗ്ലാസ‍ുകൾ

2 .ചെറു നാരങ്ങ ( ആവശ്യപ്പെടുമ്പോൾ വാങ്ങുക)

3. പതിമുഖം - ഒരു ചെറിയ പാക്കറ്റ്

4 . സോപ്പ് വെളളം

5 . വിനാഗിരി

6 അപ്പക്കാരം ( സോഡപ്പൊടി) 

7 ചുണ്ണാമ്പ്

8 മോര് ( ആവശ്യപ്പെടുമ്പോൾ കൊണ്ടുവരിക)

9 പുളിവെള്ളം

10 ചാര ലായനി

11 ചെമ്പരത്തി കൊണ്ട് ഇരുവശവും ഉരസിയ പേപ്പർ

12 കഞ്ഞിവെള്ളം (( ആവശ്യപ്പെടുമ്പോൾ കൊണ്ടുവരിക)

13 കട്ടൻ ചായ (( ആവശ്യപ്പെടുമ്പോൾ കൊണ്ടുവരിക)

14 തേങ്ങാവെള്ളം (( ആവശ്യപ്പെടുമ്പോൾ കൊണ്ടുവരിക)

15 പച്ച മഞ്ഞൾ

16 മഞ്ഞൾ പൊടി

17 സോപ്പ്

18 വാഷിങ് പൗഡർ

19 മുറിയൂട്ടിയില ഉരസിയ പേപ്പർ

20 ഊർക്കാപ്പുളി നീര്

21 തക്കാളി നീര്

22 ലൈറ്റർ

23 ഉണങ്ങിയ ഈർക്കിൽ

24 ബീറ്റ്റൂട്ട് - 1 

25 ചുവന്ന കാബേജ്

26 നീല ശംഖു പുഷ്പം

അഭിപ്രായങ്ങളൊന്നുമില്ല: