-->

വായന ദിനം - ജൂൺ 19

വായന അറിവ‍ും തിരിച്ചറിവ‍ുമാണ് . കാലങ്ങൾക്കപ്പ‍ുറത്തേക്കാണ് ഓരോ താള‍ും മറിയ‍ുന്നത്. ഭ‍ൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക‍ുളള ച‍ൂണ്ട‍ുപലകയാണോരോ ഓരോ താള‍ും. വിവേകചിന്തയിലേക്ക‍ുളള നിക്ഷേപമാണ് നാം വായിക്ക‍ുന്ന ഓരോ പ‍ുസ്തകവ‍ും. ഓർമയ‍ുടെ കാവൽക്കാരാണ് വാക്ക‍ുകൾ. ജീവിതത്തെ നന്നായി നയിക്കാന‍ുതക‍ുന്നവയാണ്  വായന. വായിച്ച‍ു വളരാം. ചിന്തിച്ച് പ്രവർത്തിക്കാം

ക‍ൂട‍ുതൽ വായിക്കാൻ

അഭിപ്രായങ്ങളൊന്നുമില്ല: