-->

ലോക സമുദ്ര ദിനം (World Oceans Day) - may 8

ഒരുപാട് ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി ജൂൺ-8 ന് ഒരു ലോക സമുദ്ര ദിനം കൂടി കടന്നുവരികയാണ്. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളും ആഗോള താപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതിരൂക്ഷമായ മലിനീകരണപ്രശ്നങ്ങളുമൊക്കെ മഹാ സാഗരങ്ങളെപ്പോലും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.



അഭിപ്രായങ്ങളൊന്നുമില്ല: