*വായന ദിനം - സ്കൂളിൽ നടത്താവുന്ന പ്രത്യേക പരിപാടികൾ*
🌸കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം (ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
🌸 വായന ദിന സന്ദേശം - അസംബ്ലിയിൽ
🌸 വായന ദിന പ്രതിജ്ഞ
🌸 വായന ദിന മുദ്രാവാക്യ നിർമ്മാണം
🌸 വായന പ്ലക്കാർഡ് നിർമ്മാണം
🌸 വായന ദിന സന്ദേശ റാലി
🌸 വായന ദിന ക്വിസ് പ്രോഗ്രാം
🌸 വായന പതിപ്പ് നിർമ്മാണം
🌸 വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
🌸 വായന മത്സരം
🌸 അക്ഷരപ്പയറ്റ് മത്സരം
🌸 പകരം പദം- അന്താക്ഷരി
🌸 പ്രസംഗ മത്സരം
🌸 ഉപന്യാസ രചന മത്സരം
🌸 പുസ്തക പരിചയ പരിപാടി- കുട്ടികൾ
🌸 വായനശാല സന്ദർശനം
🌸 തലക്കെട്ടു നൽകൽ മത്സരം
🌸 വിദ്യാരംഗം , ബാലസഭ എന്നിവയുടെ ഉദ്ഘാടനം
🌸കാവ്യകേളി മത്സരം
🌸 ലൈബ്രറി
പുസ്തകങ്ങളുടെ പ്രദർശനം
🌸 രക്ഷകർത്താക്കൾക്ക് സെമിനാർ
🌸 ചർച്ച
🌸 കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
🌸 ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
🌸 വായന കാർഡുകൾ ഉപയോഗിച്ചുള്ള വായന പരിപാടികൾ 🌸വാർത്താ വായന മത്സരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ