-->

വിദ്യാരംഗം കലാസാഹിത്യ വേദി - പ്രവർത്തന മാർഗരേഖ

വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾ സജീവമാക്ക‍ുന്നതിനായി പൊത‍ുവിദ്യാഭ്യാസ വക‍ുപ്പ് തയ്യാറാക്കിയ മാർഗരേഖ പ‍ുറത്തിറക്കി.

വിദ്യാരംഗം കലാസാഹിത്യ വേദി എന്തിന് ? വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാർഷിക പ്രവർത്തന പദ്ധതി, വിദ്യാരംഗം വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ, എൽ പി വിഭാഗം മൊഡ്യൂൾ, യുപി -  ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങൾ ,സർഗോത്സവം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ മാർഗരേഖയിൽ പ്രതിപാദിക്കുന്നത്.

Click here

അഭിപ്രായങ്ങളൊന്നുമില്ല: