-->

PDF നെ ചിത്രങ്ങളാക്കി മാറ്റാം

താഴെ നൽകിയിട്ട‍ുളള സൈറ്റിൽ പ്രവേശിക്ക‍ുക. Upload  files എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സിസ്റ്റത്തിൽ നിന്ന് ചിത്രങ്ങൾ select ചെയ്‍ത ശേഷം open എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ തെരഞ്ഞെട‍ുക്ക‍ുക. ത‍ുടർന്ന് ഓട്ടോമാറ്റിക്കായി ZIP ര‍ൂപത്തിൽ മാറ്റപ്പെട‍ുന്ന ചിത്രങ്ങൾ ലഭിക്കാൻ Download ബട്ടണിൽ ക്ലിക്ക് ചെയ്യ‍ുക. ZIP file ൽ right click ചെയ്‍ത് Extract here എന്ന ബട്ടണിൽ ക്ലിക്ക്  ചെയ്താൽ  ചിത്രങ്ങൾ  വേർതിരിച്ച‍ു ലഭിക്ക‍ുന്നതാണ്.

 


അഭിപ്രായങ്ങളൊന്നുമില്ല: