-->

ചിത്ര ഫയല‍ുകളെ ഓൺലൈനായി PDF ആക്കിമാറ്റാം

താഴെ നൽകിയിട്ട‍ുളള സൈറ്റിൽ പ്രവേശിക്ക‍ുക. Choose files എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സിസ്റ്റത്തിൽ നിന്ന് ചിത്രങ്ങൾ select ചെയ്‍ത ശേഷം open എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ തെരഞ്ഞെട‍ുക്ക‍ുക.ഇനിയ‍ും ചിത്രങ്ങൾ ഉൾപ്പെട‍ുത്താൻ Add files എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സിസ്റ്റത്തിൽ നിന്ന് ചിത്രങ്ങൾ select ചെയ്‍ത ശേഷം open എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ തെരഞ്ഞെട‍ുക്ക‍ുക.ത‍ുടർന്ന് Convert എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യ‍ുക.ത‍ുടർന്ന് വലതു ഭാഗത്ത് കാണ‍ുന്ന Download ബട്ടണിൽ ക്ലിക്ക് ചെയ്യ‍ുക.


അഭിപ്രായങ്ങളൊന്നുമില്ല: