ലോകത്തെ ഏറ്റവും മനോഹരവും പരോപകാര പ്രദവും പ്രകൃതി സൗഹൃദവുമായ ജീവിയാണ് ചിത്ര ശലഭങ്ങള്‍. നാലുചിറകുകളുള്ള, വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഈ സുന്ദരികളെ കാണാത്തവരായി ആരുമുണ്ടാകില്ല. പൂത്തുമ്പി, പൂമ്പാറ്റ, തേന്‍തുമ്പി എന്നീ പേരുകളിലും ചിത്രശലഭങ്ങള്‍ അറിയപ്പെടുന്നു. മനുഷ്യന്‍ ഭൂമിയിലുണ്ടാകുന്നതിനും ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവ ഭൂമിയിലുണ്ടായിരുന്നു
കൂടുതലറിയാനായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ