-->

സുഗന്ധവ്യഞ്ജനവിളകൾ



CSS Website Layout



ആഹാരത്തിന് നിറവ‍ും മണവ‍ും ര‍ുചിയ‍ും നൽക‍ുന്ന വിളകളാണ് സുഗന്ധവ്യഞ്ജനവിളകൾ. കേരളം സുഗന്ധവ്യഞ്ജനവിളകളാൽ സമ്പന്നമായിര‍ുന്ന‍ു. ര‍ുചിയ‍ുടെ പൊന്ന‍ു തേടി നിരവധി വിദേശികൾ ഇന്ത്യയിലെത്തി. സുഗന്ധവ്യജനങ്ങളുടെ ഏകീകരണത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ (International Organisation for Standardisation) നിർവചനപകാരം 109 സുഗന്ധവ്യഞ്ജനവിളകൾ ഉണ്ട്. ഇവയിൽ 63 എണ്ണം ഇന്ത്യയിൽ ഉല്‍പ്പാദിക്കുന്നു.'സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്.ഇന്ത്യയില്‍ ഏററവും കൂടുതൽ സുഗന്ധവ്യജനങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, മുളക്, ഗ്രാമ്പു,ജാതി, കറുവ എന്നിവയാണ് കേരളത്തിന്റെ പ്രധാന സുഗന്ധവിളകൾ.



അഭിപ്രായങ്ങളൊന്നുമില്ല: