-->

ജീവി വിശേഷങ്ങൾ



CSS Website Layout


ഒറ്റയ്ക്ക് കിടന്നു ഉറങ്ങാൻ ഭയമുള്ള ചില ആളുകളെ കണ്ടിട്ടില്ലേ അതുപോലെ സിബ്രക്ക് തനിയെ ഉറങ്ങാൻ സാധിക്കില്ല. കാക്കയുടെ ബുദ്ധി എന്നൊക്കെ കേട്ടിട്ടില്ലേ. ഇങ്ങനെ പറയാൻ കാരണം എന്താണെന്ന് അറിയാമോ? ഒരിക്കൽ കണ്ട കാര്യങ്ങൾ കാക്കകൾ മറക്കില്ല. ഒരിക്കൽ പോലും അമ്മയെ കാണാത്ത അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ? ആ ഹത ഭാഗ്യർ കടലാമകൾ ആണ്.ഭൂമിയിലെ ഏറ്റവും ഭയപ്പെടുത്തുന്നതും ബഹുമാനിക്കപ്പെടുന്നതുമായ പാമ്പുകളിലൊന്നായ രാജവെമ്പാല അഥവാ കിംഗ് കോബ്ര അതിന്റെ വലിപ്പത്തിനും മാരകമായ വിഷത്തിനും പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ വിഷ പാമ്പാണ് രാജ വെമ്പാല........ചെറ‍ുത‍ും വല‍ുതുമായ അനേകം ജീവികൾ...അവയ‍ുടെ വിശേഷങ്ങള‍ും പറഞ്ഞാൽ തീരാത്തതാണ്.
‍ജീവികള‍ുടെ ചില വിശേഷങ്ങള‍ുമായി....



അഭിപ്രായങ്ങളൊന്നുമില്ല: