ശാസ്ത്രകൗതുകം - ചില ശാസ്ത്ര നുറുങ്ങുകളിലൂടെ ....
ശാസ്ത്രം അന്വേഷണമാണ്.
ഒടുവിൽ ശരിയിലേക്കെത്തുമ്പോൾ അത് നൽകുന്ന അറിവിൻ തിളക്കം നൽകുന്ന സന്തോഷം മറക്കാനാവാത്തതാണ്.
നാം ജീവിക്കുന്ന പരിസരത്തിൽ ഒളിഞ്ഞിരിക്കുന്ന നേരറിവുകൾ കണ്ടെത്താൻ ചുറ്റുപാടും നിരീക്ഷിക്കുക.
വായിക്കുക. ചോദിച്ചറിയുക. നമുക്കറിയില്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. ഉത്തരങ്ങൾക്കായി അന്വേഷിക്കുക. നേടുന്ന അറിവുകൾ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ നാം ശാസ്ത്രബോധമുള്ള തലമുറയായി മാറുന്നു.
ആവശ്യബോധമാണ് കണ്ടെത്തലുകളുടെ മാതാവ്.
ചുറ്റുപാടുകളിലേക്കുള്ള ശാസ്ത്രയാത്രയാണ് ശാസ്ത്ര കൗതുകം .
താഴെക്കൊടുത്ത ബട്ടണുകളിൽ ക്ലിക്ക് ചെയ്ത് കാണുക.
കൂടുതൽ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക. തിരുത്തലുകൾ നിർദേശിക്കുക
ശാസ്‍ത്രകൗതുകങ്ങളിലൂടെ
1 മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം
2 മേഘങ്ങൾ ഭാഗം 1
3 മേഘങ്ങൾ ഭാഗം 2
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ