-->

പരീക്ഷണങ്ങൾ

വിവിധ ബ്ളോഗ‍ുകളിൽ ലഭ്യമായ പരീക്ഷണ  ലിങ്ക‍ുകൾ പരിചയപ്പെ‍ട‍ുത്ത‍ുന്ന‍ു.


ഇല്യാസ് പെരിമ്പലം

9745200510

കുട്ടികൾക്ക് വീട്ടിൽ നിന്ന് കിട്ടുന്ന സാമഗ്രികൾ മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ചില ഏറ്റവും ലളിതമായ പരീക്ഷണങ്ങളുടെയും പoനോപകരണ നിർമ്മാണങ്ങളുടെയും വീഡിയോ ലിങ്കുകളാണിവ. സാധ്യമായവ കുട്ടികൾ വീട്ടിലിരുന്ന് ചെയ്ത് നോക്കട്ടെ. അവരുടെ അറിവും നൈപുണികളും വികസിക്കാനും ശാസ്ത്ര പഠനത്തോട് അവർക്ക് ആഭിമുഖ്യമുണ്ടാക്കാനും ഇവ സഹായകമാകും


       


അഭിപ്രായങ്ങളൊന്നുമില്ല: