-->

പരിസ്ഥിതി ദിനാചരണം - ക്വിസ്

ഇന്ന് ലോകപരിസ്ഥിതി ദിനം, ഭൂമിക്ക് തണലാകുവാന്‍ ഒരു കോടി മരങ്ങളുമായി സംസ്ഥാനം. കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളിക്കിടെ ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും 1972 മുതല്‍ ജൂണ്‍ മുതലാണ് ഐക്യരാഷ്ടട്ര സംഘടന ലോക പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്..
2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം.
എൽപി ചോദ്യങ്ങൾ

   

യ‍ു പി ചോദ്യങ്ങൾ
     
 



അഭിപ്രായങ്ങളൊന്നുമില്ല: