വീടുകളിലും പറമ്പുകളിലുമുള്ള നെയ്ത്തുകാരനെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ആരാണെന്നല്ലേ... ചിലന്തി അഥവാ എട്ടുകാലി. കുഞ്ഞന്മാരായ ഈ ജീവിവർഗം എങ്ങനെയാണ് അതിമനോഹരമായ വല നെയ്യുന്നത്? അവ എന്തുകൊണ്ടാണ് സ്വന്തം വലയിൽ കുടുങ്ങാത്തത്?
സ്വന്തം കാമുകിക്ക് ഭക്ഷണമാകുന്ന ആൺ ചിലന്തികൾ.....
പ്രസവശേഷം സ്വന്തം മാതാവിനെ ഭക്ഷണമാക്കുന്ന കുഞ്ഞുങ്ങൾ............
അമ്മയെ ഭക്ഷിച്ച ശേഷം പരസ്‍പരം ആഹാരമാക്കുന്ന സഹോദരങ്ങൾ.......
അങ്ങനെ പോകുന്നു ചിലന്തി ലോകത്തെ വിശേഷങ്ങൾ.......
കൂടുതലറിയാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ