| 1.വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ? |
| മൈക്കൽ ഫാരഡെ |
| 2.താഴെ കൊടുത്തിട്ടുള്ളവയിൽ വൈദ്യുതി കടത്തിവിടാത്ത വസ്തു ഏതാണ് ? |
| ശുദ്ധജലം |
| 3.ക്ലോക്കിലെ ബാറ്ററിയുടെ വോൾട്ടത എത്രയാണ് ? |
1.5V
|
| 4.ടിവി റിമോട്ടുകളിൽ ഏതുതരം വികിരണങ്ങൾ ആണ് ഉപയോഗിക്കുന്നത് ? |
| ഇൻഫ്രാറെഡ് |
| 5.താപനില അളക്കുന്ന ഉപകരണം ഏതാണ് ? |
| തെർമോമീറ്റർ |
6.ഇന്ത്യയിലെ ഒരു പ്രശസ്തനായ ശാസ്ത്രജ്ഞൻ ലോക പ്രശസ്തമായ ഒരു കണ്ടെത്തൽ നടത്തിയത് ഫെബ്രുവരി
28 നാണ്. കണ്ടെത്തലിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി . ആരുടെ കണ്ടെത്തലിന്റെ
ഓർമ്മക്കാണ് ഈ ദിനം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് ? |
| സി വി രാമൻ |
| 7.നീല സ്വർണ്ണം എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് ? |
| ജലം |
| 8.ചിരിപ്പിക്കുന്ന വാതകം ഏതാണ് ? |
| നൈട്രസ് ഓക്സൈഡ് |
| 9.ആഗോളതാപനത്തിന് കാരണമായ വാതകം ? |
| കാർബൺ ഡൈഓക്സൈഡ് |
| 10.പ്രകൃതിയിൽ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ? |
| വജ്രം |
| 11.രാസവസ്തുക്കളുടെ രാജാവ് ? |
| സൾഫ്യൂരിക് ആസിഡ് |
| 12.ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ? |
| ഗരുഡശലഭം |
| 13.ക്ലോറോ ഫ്ലൂറോ കാർബണിൽ ഏത് മൂലകമാണ് ഓസോൺ നാശത്തിന് കാരണമാകുന്നത് ? |
| ക്ലോറിൻ |
| 14.രക്തത്തിലെ ഹീമോഗ്ലോബിനിലെ ലോഹം ? |
| ഇരുമ്പ് |
| 15.ധാരം രോധത്തിനും യത്നത്തിനും ഇടയിൽ വരാത്ത ലഘുയന്ത്രമേത് ? |
| സ്റ്റാപ്ലർ |
| 16.ലോക ഊർജ്ജസംരക്ഷണ ദിനം എന്നാണ് ? |
| ഡിസംബർ 14 |
| 17. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ആയി ബന്ധപ്പെട്ട മുദ്ര ഏതാണ് ? |
| അഗ്മാർക് മുദ്ര |
| 18. കുട്ടികൾക്ക് എം ആർ വാക്സിൻ കൊടുക്കുന്നത് ഏത് രോഗം തടയുന്നതിന് വേണ്ടിയാണ് ? |
| Measels, Rubella |
| 19. ഒരു സസ്യത്തിന് യാതൊരു ദോഷവും വരുത്താതെ അതിന്മേൽ വളരുന്ന മറ്റു സസ്യങ്ങളെ വിളിക്കുന്ന പേര് ? |
| എപ്പിഫൈറ്റ് |
| 20. വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് ? |
| നിശാന്തത |
| 21. മഴവില്ല് ഉണ്ടാവാൻ കാരണമായ പ്രതിഭാസം ഏതാണ് ? |
| പ്രകീർണനം |
| 22. കോൺവെക്സ് ലെൻസ് ഉപയോഗിക്കാത്ത ഉപകരണം ഏതാണ് ? |
| സോളാർ കുക്കർ |
| 23. കപട ഫലത്തിന് ഉദാഹരണം ഏതാണ് ? |
| കശുമാങ്ങ |
| 24. പിങ്ക് നിറമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്ന ജീവി ഏതാണ് ? |
| യാക്ക് |
| 25. പൂക്കൾക്ക് മഞ്ഞ നിറം നൽകുന്ന വർണകം ഏതാണ് ? |
| സാന്തോഫിൽ |
| 26.ഇംഗ്ലണ്ടിനെ ഔദ്യോഗിക പുസ്തകത്തിൻറെ പേര് ? |
| ബ്ലൂ ബുക്ക് |
| 27.നേപ്പാളിൽ Sagar-Matha എന്ന പേരിൽ അറിയപ്പെടുന്ന കൊടുമുടി ഏതാണ് ? |
| എവറസ്റ്റ് |
| 28.ചുവപ്പ് കുപ്പായക്കാർ എന്ന സംഘടന സ്ഥാപകൻ ആരാണ് ? |
| ഖാൻ അബ്ദുൽ ഗാഫർ ഖാൻ |
| 29.ഭാഗ്യ നഗരം എന്നറിയപ്പെടുന്നത് ? |
| ഹൈദരാബാദ് |
| 30. സാംസൺ, സുസുക്കി, തോഷിബ എന്നീ ബ്രാൻഡുകൾ ഏത് രാജ്യത്തിൻറെതാണ് ? |
| ജപ്പാൻ |
| 31. 99 ലെ പ്രളയം എന്നറിയപ്പെടുന്നത് ? |
| 1924 ലെ പ്രളയം |
| 32. കേരള സംസ്ഥാന ശലഭം ഏതാണ് ? |
| ബുദ്ധമയൂരി |
| 33. പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്ത ഇന്ത്യൻ നഗരം ? |
| അലഹബാദ് |
| 34. ഇന്ത്യ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതി ? |
| ഗഗൻയാൻ |
| 35. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ? |
| ആറന്മുള വള്ളംകളി |
| 36. വാക്സിനേഷന്റെ പിതാവ് ? |
| എഡ്വേർഡ് ജെന്നർ |
| 37. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എവിടെയാണ്? |
| പൂന |
| 38. SARS-CoV-2 ഉണ്ടാക്കുന്ന രോഗം? |
| COVID-19 |
| 39. കർണാടക സംഗീതജ്ഞരിൽ ഉൾപ്പെടാത്തത് ? |
| ടി ആർ മഹാലിംഗം |
| 40. ആയോധനകലകളുടെ മാതാവ് ? |
| കളരിപ്പയറ്റ് |
| 41. കേരളത്തിലെ വൃന്ദാവനം? |
| മലമ്പുഴ |
| 42. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട വ്യക്തി ? |
| ഗാന്ധിജി |
| 43. ഗുരുദേവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ് ? |
| രവീന്ദ്രനാഥ ടാഗോർ |
| 44.ഇന്ത്യയുടെ മെട്രോമാൻ? |
| ഇ ശ്രീധരൻ |
| 45.ഉദയ ഭൂമിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഇന്ത്യൻ പ്രസിഡണ്ട് ആര് ? |
| കോച്ചേരിൽ രാമൻ നാരായണൻ |
| 46.മലയാള സിനിമയുടെ പിതാവ്? |
| ജെ സി ഡാനിയൽ |
| 47.എറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ? |
| ഗോഡ്ഫാദർ |
| 48.ലോക മണ്ണു ദിനം? |
| ഡിസംബർ 5 |
| 49.ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ് ? |
| ചാലക്കുടി |
| 50.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ? |
| ഗ്രീൻലാന്റ് |
| 51."ദൈവമേ കൈതൊഴാം" എന്ന ആരംഭിക്കുന്ന പ്രാർത്ഥന ഗാനം രചിച്ച കവി ? |
| പന്തളം കേരളവർമ്മ |
| 52.ചങ്ങമ്പുഴ രചിച്ച നോവൽ? |
| കളിത്തോഴി |
| 53.ആനന്ദമഠം എന്ന നോവലിൽ നിന്ന് എടുത്തിട്ടുള്ള പ്രശസ്തമായ ഗാനം? |
| വന്ദേമാതരം |
| 54. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ? |
| വി വി അയ്യപ്പൻ |
| 55.പഞ്ചതന്ത്രം കഥ രചിച്ചത് ? |
| വിഷ്ണു ശർമ്മ |
| 56.ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയത് ആരാണ് ? |
| ശാന്തി പ്രസാദ് ജെയിൻ |
| 57.മലയാളത്തിലെ ആദ്യ കാച്ചിക്കുറുക്കിയ കവിതയുടെ രചയിതാവ് ? |
| വൈലോപ്പിള്ളി ശ്രീധരമേനോൻ |
| 58.ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട മലയാള നോവൽ ? |
| ചെമ്മീൻ |
| 59.എംടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴത്തിലെ കേന്ദ്രകഥാപാത്രം ആര് ? |
| ഭീമൻ |
| 60.നജീബ് എന്ന പ്രവാസിയുടെ ജീവിതം പറയുന്ന നോവൽ? |
| ആടുജീവിതം |
| 61.കമലാദാസ് എന്നപേരിൽ ഇംഗ്ലീഷിൽ എഴുതിയിരുന്ന മലയാളി ? |
| മാധവിക്കുട്ടി |
| 62.ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആരാണ് ? |
| ഇടശ്ശേരി |
| 63.പാവങ്ങൾ എന്ന കൃതി എഴുതിയത് ആരാണ് ? |
| വിക്ടർ ഹ്യൂഗോ |
| 64.ഗള്ളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ? |
| ജോനാഥൻ സ്വിഫ്‍റ്റ് |
| 65.കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ? |
| സാഹിത്യലോകം |
| 66.പൂതപ്പാട്ട് ആരുടെ കൃതിയാണ് ? |
| ഇടശ്ശേരി |
| 67.പാതിരാ സൂര്യന്റെ നാട്ടിൽ എന്ന യാത്രാവിവരണം എഴുതിയത് ആരാണ് ? |
| എസ് കെ പൊറ്റക്കാട് |
| 68.ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ് ? |
| ഓ എൻ വി കുറുപ്പ് |
| 69.ജീവിതപ്പാത എന്ന ആത്മകഥ ആരുടേതാണ് ? |
| ചെറുകാട് |
| 70.കേരളത്തിലെ ജനകീയ കവി എന്നറിയപ്പെടുന്നത് ? |
| കുഞ്ചൻ നമ്പ്യാർ |
| 71. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ് ? |
| ബ്രാം സ്റ്റോക്കർ |
| 72.കെ ആർ മീരയുടെ പ്രശസ്തമായ നോവൽ ? |
| ആരാച്ചാർ |
| 73.മുത്തശ്ശി എന്ന കവിത രചിച്ചതാര് ? |
| ബാലാമണിയമ്മ |
| 74.വിഷാദത്തിന്റെ കവിയത്രി ? |
| സുഗതകുമാരി |
| 75."സ്നേഹിക്കയില്ല ഞാൻ ,നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" ആരുടെ വരികൾ ? |
| വയലാർ രാമവർമ്മ |
| 76.കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ? |
| ഇടമലക്കുടി |
| 77.തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? |
| എറണാകുളം |
| 78.കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ? |
| കുട്ടനാട് |
| 79.കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത് ? |
| പാമ്പാർ |
| 80.കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം ? |
| 27 |
| 81.കേരളത്തിന്റെ സാംസ്കാരിക ഗാനം ? |
| ജയ ജയ കോമള കേരള ധരണി |
| 82.ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടക്കായൽ ഏത് ജില്ലയിലാണ് ? |
| കൊല്ലം |
| 83.രാമൻപിള്ള ആശാന്റെ പ്രശസ്തനായ ശിഷ്യൻ ആരാണ്? |
| ശ്രീനാരായണ ഗുരു |
| 84.ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുളള ജില്ല? |
| ഇടുക്കി |
| 85.കേരളത്തിൻറെ ഔദ്യോഗിക തവള ഏതാണ്? |
| പാതാളം തവള |
| 85.കേരളത്തിൻറെ ഔദ്യോഗിക തവള ഏതാണ്? |
| പാതാളം തവള |
| 85.കേരളത്തിൻറെ ഔദ്യോഗിക തവള ഏതാണ്? |
| പാതാളം തവള |
| 86. കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? |
| 5 |
87. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി വ്യവസായശാലകൾ ഉളളത് കൊല്ലത്താണ്.എന്നാൽ
കശുവണ്ടി ഉത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന ജില്ല? |
| കണ്ണൂർ |
| 88. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ മാർഗ്ഗദർശി എന്നറിയപ്പെടുന്നത് ആരാണ് ? |
| വൈകുണ്ഠസ്വാമി |
| 89. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? |
| മാനന്തവാടി |
| 90. കേരളത്തിലെ ഏറ്റവും വലിയ ജില്ല? |
| പാലക്കാട് |
| 91.ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ? |
| ലോർഡ്സ് |
| 92.എഡ്സൺ അരാഞ്ചസ് ഡോ നാസിമെന്റോ എന്ന കളിക്കാരൻ ഫുട്ബോൾ ലോകത്ത് ഏത് പേരിൽ? |
| പെലെ |
| 93.Playing It My Way എന്നതാരുടെ ആത്മകഥയാണ് |
| Sachin Tendulkar |
| 94.റോക്ക് , ബിഷപ്പ് എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു |
| Chess |
| 95.കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? |
| ഗോദവർമ രാജ |
| 96.ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം ഏതാണ് ? |
| Golf |
| 97.ദേശീയ കായിക ദിനം എന്നാണ് |
| ഓഗസ്റ്റ് 29 |
| 98.ഹോക്കി മാന്ത്രികൻ? |
| Dhyan Chand |
| 99.ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശീയ കായിക വിനോദം ഏതാണ് |
| Football |
| 100.ഷട്ടിൽകോക്കിലെ തൂവലുകളുടെ എണ്ണം |
| 16 |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ