കൃഷി ഒരു സംസ്ക്കാരമായിരുന്നു ഒരു കാലത്ത് '.കർഷകരായിരുന്നു അന്ന് ഏറ്റവും ആദരിക്കപ്പെട്ടിരുന്നത് . കൃഷിയോട് താൽപര്യം കാണിച്ചും കൃഷിയിൽ ജീവിച്ചുമാണ് തലമുറകൾ ഇവിടെ കഴിഞ്ഞു പോയത്. 20 ആം നൂറ്റാണ്ടായതോടെ കൃഷി പതുക്കെ നമ്മുടേതല്ലായി മാറിത്തുടങ്ങി. ആരൊക്കെയോ കൃഷി ചെയ്യട്ടെ. അതിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും. കൈയ്യടി നേടും. എന്നാലും ദേഹത്ത് ചെളി പുരളാൻ വയ്യ.
മണ്ണിൽ നിന്ന് നാം അകന്നപ്പോൾ രോഗങ്ങൾ നമ്മെ കീഴടക്കിത്തുടങ്ങി.. ഇനി ശുദ്ധാഹാരത്തിനായി കൃഷി ചെയ്ത് പഠിക്കാം . പരിമിതികളെ പ്രവർത്തിച്ചു കൊണ്ട് മറികടക്കാം . ഇച്ഛാശക്തിക്കു മുമ്പിൽ പ്രയാസങ്ങൾ താനേ ഇല്ലാതായ്ക്കൊള്ളും.
അതിന് കൃഷി പഠിക്കാം .
നെൽ കൃഷിയുടെ ഘട്ടങ്ങൾ നാടൻ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ്

വസ്ത്ര നിര്‍മാണ ഘട്ടങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ