പ്രകൃതിയിൽ ചേരാത്തതോ പ്രകൃതിയിലെ ജീവികൾക്ക് ദോഷമുണ്ടാക്കുന്നതോ ആയ വസ്തുക്കളാണ് മാലിന്യങ്ങൾ.
മനുഷ്യൻ തന്റെ ജീവിത സുഖ സൗകര്യങ്ങൾ വർധിപ്പിക്കാൻ ആരംഭിച്ചതോടെയാണ് അവശിഷ്ട വസ്തുക്കൾ ഉണ്ടാവാൻ ആരംഭിച്ചത്.ഇ ജൈവവും അജൈവവുമാവാം. പ്ലാസ്റ്റിക് , കോൺഗ്രീറ്റ് ,ലോഹ, രാസ മാലിദ്യങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവയാണ്.
മാലിന്യ സംസ്ക്കരണം സ്വന്തം ഉത്തരവാദിത്വമായി മാറുമ്പോഴാണ് വ്യത്തിയും സമൂഹവും സാംസ്ക്കാരികമായി ഉയരുന്നത്. പരിസര ശുചീകരണത്തിന് നിഷ്കാമമായി പ്രവർത്തിക്കുന്ന കർമ ധീരരായ ജീവികളെ നശിപ്പിക്കുന്നതിന് പകരം അവയുടെ വളർച്ച ത്വരിതപ്പെടുത്താം . മാലിന്യങ്ങൾ വേർതിരിച്ച് ഉറവിടത്തിൽ സംസ്ക്കരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ